shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

1.Land and freedom genre:drama,war dir:ken loach

image

കെൻ ലോച്ച് സംവിധാനം ചെയ്ത സ്പാനിഷ് സിവിൽ വാർ ആസ്പദമാക്കിയുള്ള രാഷ്ട്രീയ സിനിമയാണ് ലാൻഡ് ആൻഡ് ഫ്രീഡം.ചരിത്രവിദ്യാർത്ഥികൾക്കും സിനിമാപ്രേമികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പടമാണ് ലാൻഡ് ആന്റ് ഫ്രീഡം.
ഡേവിഡ് കാറ് മരിച്ചതിന് ശേഷം അയാളുടെ പേരക്കുട്ടി അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെ സഞ്ചരിക്കുകയാണ്.ലിവർപൂളിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായ ഡേവിഡ് കാറ് പി.ഒ.യു.എം നയിക്കുന്ന സ്പാനിഷ് സിവിൽ വാറിൽ പങ്കെടുക്കുന്നു.ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് സംസാരിക്കുന്ന മിലിഷ്യയിൽ നിന്നുള്ള അനുഭവങ്ങളിലൂടെയും യുദ്ധഭൂമിയിലൂടെയും സഞ്ചരിക്കുമ്പോൾ തന്നെ 1940കളിലെ കമ്മ്യൂണിസത്തെയും സ്റ്റാലിനിസത്തെയും കുറിച്ച് സിനിമ ചർച്ച ചെയ്യുന്നുണ്ട്.ഇവിടെയാണ് സിനിമ ചരിത്രവിദ്യാർത്ഥികൾക്കും പുസ്തകപ്രേമികൾക്കും പഠിക്കാനുള്ളതാകുന്നത്.ജോർജ് ഓർവെല്ലിന്റെ ഹോമേജ് ടു കാറ്റലോണിയ സ്പാനിഷ് സിവിൽ വാറിനേക്കുറിച്ചും സ്റ്റേറ്റിസ്റ്റും ടോട്ടലറേനിയസ്റ്റും ആയ സ്റ്റാലിനെ ട്രോട്സ്കിയിസ്റ്റുകളും അനാർക്കിസ്റ്റുകളും ലക്സമ്പർകിസ്റ്റുകളൂം വിമർശിച്ചിട്ടുണ്ട് ആൽബെർട്ട് കമ്യുവും ആർതർ കോസ്ലർ ഡാർക്ക്നസ് അറ്റ് നൂണിലും വിമർശിക്കുന്നുണ്ട്.ഈ പടത്തിനെ ക്കുറിച്ച് പഠിക്കാൻ സ്റ്റാലിനിസ്റ്റുകളെ കുറിച്ചും അറിയണം അതിന് എസ്.യു.സി.ഐ ക്കാർ ഇറക്കൂന്ന സ്റ്റാലിൻയുഗവും ക്രൂഷ്ചേവിനൊരു കത്തൂം സഹായിക്കും.ഈ പടത്തിലെ കലക്ടിവൈസേഷനെ ക്കുറിച്ചുള്ള ചർച്ച ഒരു മികച്ച രംഗമാണ്.ഈ പടം സിനിമാപ്രേമികൾക്കും ചരിത്രപ്രേമികൾക്കും ഒരു അനുഭവമാണ്.ഈ പടത്തിൽ ഡേവിഡ കാറിനെ മറവ് ചെയ്തിട്ട് പേരക്കുട്ടി വായിക്കുന്ന ഈ കവിതയോടെ സിനിമ പൂർണ്ണമാവുന്നു.്
Join in the battle wherein no man can fail,
For whoso fadeth and dieth, yet his deed shall still prevail.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: